Monday, 25 August 2014

ദേശീയ ബാലശാസ്ത്ര കോണ്‍ഗ്രസ്സ് : അദ്ധ്യാപകർക്കുള്ള പരിശീലനം ആഗസ്റ്റ്‌ 26 ന്

ദേശീയ ബാലശാസ്ത്ര കോണ്‍ഗ്രസ്സിൽ ഈ വർഷം ഗൈഡായി പ്രവർത്തിക്കുന്ന അദ്ധ്യാപകർക്കുള്ള പരിശീലനം ആഗസ്റ്റ്‌ 26 ന് (ചൊവ്വ) രാവിലെ 10 മണിമുതൽ കണ്ണൂർ സയൻസ് പാർക്കിൽ നടക്കും. ഗൈഡായി പ്രവർത്തിക്കുന്ന എല്ലാ അദ്ധ്യാപകരും പരിശീലനത്തിൽ പങ്കെടുക്കണമെന്ന് വിദ്യാഭ്യാസ ഉപഡയരക്ടർ അറിയിച്ചു.

No comments:

Post a Comment