Friday, 22 August 2014

ഉപജില്ലാ വിദ്യാരംഗം കലാസാഹിത്യവേദി: വായനാകൂട്ടായ്മ ആഗസ്റ്റ്‌ 30 ന്

മാടായി ഉപജില്ലാ വിദ്യാരംഗം കലാസാഹിത്യവേദിയുടെ നേതൃത്വത്തിൽ അദ്ധ്യാപകരുടെ വായനാകൂട്ടായ്മ (കഥകൾ) ആഗസ്റ്റ്‌ 30 ന് (ശനി) പാണപ്പുഴയിലുള്ള ശ്രീ.വേങ്ങയിൽ കുഞ്ഞിരാമൻ നായനാരുടെ വീട്ടിൽ വെച്ച് നടക്കും. പങ്കെടുക്കാൻ താല്പര്യമുള്ളവർ ആഗസ്റ്റ്‌ 30 ന് രാവിലെ 9 മണിക്ക് പിലാത്തറയിൽ എത്തിച്ചേരണം.
കഥകൾ:
1.ദ്വാരക- വേങ്ങയിൽ കുഞ്ഞിരാമൻ
2.ശബ്ദിക്കുന്ന കലപ്പ- പൊൻകുന്നം വർക്കി 
3.പ്രകാശം പരത്തുന്ന പെണ്‍കുട്ടി- ടി പത്മനാഭൻ 
4.പക്ഷിയുടെ മണം- മാധവിക്കുട്ടി 
5.ബാർക്കോഡ്- സുസ്മേഷ് ചന്ദ്രോത്ത് 
കൂടുതൽ വിവരങ്ങൾക്ക് വിദ്യാരംഗം കണ്‍വീനറുമായി ബന്ധപ്പെടുക 9497294432

No comments:

Post a Comment