Sunday, 3 August 2014

സത്യവാങ്ങ്മൂലം സമർപ്പിക്കണം:

തസ്തിക നിർണ്ണയം 2014-15: തസ്തിക നഷ്ടപ്പെട്ട് അദ്ധ്യാപക ബാങ്കിലേക്ക് മാറ്റപ്പെടുന്ന അദ്ധ്യാപകർ ഒപ്പിട്ട നിർദ്ദിഷ്ട മാതൃകയിലുള്ള സത്യവാങ്ങ്മൂലം (2കോപ്പി) 
ആഗസ്റ്റ്‌ 10 ന് മുമ്പായി പ്രധാനാദ്ധ്യാപകർ ഓഫീസിൽ സമർപ്പിക്കണം. 

No comments:

Post a Comment