Tuesday, 26 August 2014

പ്രധാനാദ്ധ്യാപകരുടെ അടിയന്തിര ശ്രദ്ധയ്ക്ക്

സ്ക്കൂളുകളിലെ അടിസ്ഥാന സൗകര്യങ്ങളെ സംബന്ധിച്ച പ്രഫോർമ പൂരിപ്പിച്ച് ഇന്ന് 
(ആഗസ്റ്റ്‌ 26) 3 മണിക്ക് മുമ്പായി ഈ ഓഫീസിലേക്ക് ഇ-മെയിൽ ചെയ്യണം. ഇന്ന് വൈകുന്നേരം 4 മണിക്ക് പൊതുവിദ്യാഭ്യാസ ഡയരക്ടർക്ക് സമർപ്പിക്കേണ്ടതിനാൽ ഈ വിഷയം അടിയന്തിര പ്രാധാന്യത്തോടെ കൈകാര്യം ചെയ്യണ്ടതാണ്.

No comments:

Post a Comment