Monday, 25 August 2014

Teachers Bank- Collection of employee details

സ്ക്കൂളുകളിലെ അദ്ധ്യാപകരുടെ വിവരങ്ങൾ ഓണ്‍ലൈനായി ആഗസ്റ്റ്‌ 28 ന് മുമ്പായി രേഖപ്പെടുത്തെണ്ടാതാണ്. ഇതിനകം വിവരങ്ങൾ രേഖപ്പെടുത്തിയ പ്രധാനാധ്യാപകർക്ക് മുമ്പ് നടത്തിയ എൻട്രിയിലെ തെറ്റ് തിരുത്താനും പുതിയവ കൂട്ടിച്ചേർക്കാനും സാധിക്കും.കൂടുതൽ വിവരങ്ങൾക്ക് ...Click Here..

വിവരങ്ങൾ രേഖപ്പെടുത്തുന്നതിന് താഴെകാണുന്ന ലിങ്കിൽ ക്ളിക്ക് ചെയ്യുക.

Data Collection of School Employees


No comments:

Post a Comment