Wednesday, 6 August 2014

കായികാദ്ധ്യാപകരുടെ ഒരു അടിയന്തിര യോഗം നാളെ

മാടായി ഉപജില്ലയിലെ കായികാദ്ധ്യാപകരുടെ ഒരു അടിയന്തിര യോഗം നാളെ (ആഗസ്റ്റ്‌ 7) രാവിലെ 11.30 ന് മാടായി ബി ആർ സി യിൽ ചേരും.മുഴുവൻ കായികാദ്ധ്യാപകരും യോഗത്തിൽ കൃത്യസമയത്ത് പങ്കെടുക്കണമെന്ന് സെക്രട്ടറി അറിയിച്ചു.

No comments:

Post a Comment