Monday, 18 August 2014

പ്രധാനാദ്ധ്യാപകരുടെ അടിയന്തിര ശ്രദ്ധയ്ക്ക്

2014-15 വർഷത്തെ IEDC Renewal വിദ്യാർഥികൾക്കുള്ള സ്കോളർഷിപ്പ്‌ തുക അനുവദിക്കുന്നതിനുവേണ്ടി അർഹരായ വിദ്യാർത്ഥികളുടെ പേരുവിവരങ്ങൾ നിർദ്ദിഷ്ട പ്രഫോർമയിൽ ആഗസ്റ്റ്‌ 25 ന് മുമ്പായി ഇ-മെയിൽ വഴി സമർപ്പിക്കുക. പ്രഫോർമയ്ക്കായി ഇ-മെയിൽ പരിശോധിക്കുക.

No comments:

Post a Comment