Monday, 18 August 2014

ജില്ലാ വാർത്ത വായനാമത്സരം ആഗസ്റ്റ്‌ 19 ന്

കണ്ണൂർ ജില്ലാ സാമൂഹ്യശാസ്ത്ര കൗണ്‍സിലിന്റെ ആഭിമുഖ്യത്തിൽ റവന്യു ജില്ലാ വാർത്ത വായനാമത്സരം ആഗസ്റ്റ്‌ 19 ന് (ചൊവ്വ) രാവിലെ 10 മണിക്ക് ഗവ.കണ്ണൂർ വൊക്കെഷണൽ ഹയർ സെക്കന്ററി സ്ക്കൂളിൽ നടക്കും. ഉപജില്ലാതലത്തിൽ ഒന്നും രണ്ടും സ്ഥാനം നേടിയ കുട്ടികളെ പങ്കെടുപ്പിക്കണമെന്ന് വിദ്യാഭ്യാസ ഉപഡയരക്ടർ അറിയിച്ചു.

No comments:

Post a Comment